നോര്‍വേയുടെ വെല്ലുവിലി മറികടന്ന് ഇംഗ്ലണ്ട് സെമി ഫൈനലില്‍
മയാമി: നാടകീയ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ നോർവേയെ 2-1ന് കീഴടക്കിയാണ് ഇംഗ്ലണ്ട് അവസാന നാലിൽ ഇടംപിടിച്ചത്. ഒരു ഗോളിന് പിന്നിലായിരുന്ന ഇംഗ്ലണ്ട് ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളുകളുടെ മികവിൽ മത്സരം സ്വന്തമാക്കി. മത്സരത്തിന്റെ 40-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡെറൂപ് നേടിയ ഗോളിലൂടെ നോർവേയാണ് ആദ്യം ലീഡ് നേടിയത്. ഹാരി കെയ്‌നിൽ നിന്ന് പന്ത് നഷ്ടമായതിനെ തുടർന്ന് ലഭിച്ച അവസരം മുതലെടുത്ത് ബോക്‌സിന് പുറത്തുനിന്നുള്ള ശക്തമായ ഷോട്ടിലൂടെയാണ് ഷെൽഡെറൂപ് പന്ത് വലയിലെത്തിച്ചത്. കെയ്ൻ […]
Read more










