കുനോ ദേശീയോദ്യാനത്തിൽ ചീറ്റ വെടിയേറ്റ് ചത്ത സംഭവം; കേന്ദ്രം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ 19 മാസം പ്രായമുള്ള ചീറ്റ വെടിയേറ്റ് ചത്ത സംഭവത്തിൽ കേന്ദ്രസർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയിലെ (NTCA) ഫോറസ്റ്റ് ഇൻസ്പെക്ടർ ജനറൽ, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിലെ (WCCB) അഡീഷണൽ ഡയറക്ടർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടാകും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മധ്യപ്രദേശ് സർക്കാർ വനം, പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ദൗത്യസംഘത്തെയും (STF) രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണസംഘം ഈ സംഘവുമായി സഹകരിച്ചായിരിക്കും അന്വേഷണം […]
Read more