അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധ വീഡിയോ നീക്കം ചെയ്തു; വിശദീകരണവുമായി ഒ. ജെ. ജനീഷ്
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ഒ. ജെ. ജനീഷ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലാണ് വീഡിയോ പങ്കുവെച്ചതെന്നും, എന്നാൽ മന്ത്രി എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് തുടരുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നതിനാലാണ് നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റ് തന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനൽ വഴിയാണ് പ്രസിദ്ധീകരിച്ചതെന്ന് […]
Read more







