ഓണം ഗിഫ്റ്റ് കാർഡ് ക്രമക്കേട്; സപ്ലൈകോ ഡെപ്യൂട്ടി മാനേജർ അടക്കം ഏഴ് പേര്‍ക്ക് സസ്പെന്‍ഷന്‍
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സപ്ലൈകോ. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡുകൾ നൽകിയതിലെ ക്രമക്കേടിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. അരി, പഞ്ചസാര ഡീലർമാരായ പെരുമ്പാവൂരിലെ കീർത്തി നിർമ്മൽ കമ്പനിക്ക് ജീവനക്കാർക്ക് നൽകാനെന്ന പേരിലാണ് ആയിരം ഗിഫ്റ്റ് കൂപ്പണുകൾ നൽകിയത്. എന്നാൽ ഈ കൂപ്പണുകൾ ഉപയോഗിച്ച് വിവിധ സാധനങ്ങൾക്ക് പകരം പഞ്ചസാര മാത്രം വാങ്ങിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെ ഏഴ് […]
Read more