Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: One Plus 16

വമ്പൻ സർപ്രൈസുകളുമായി വൺ പ്ലസ് 16 ഇന്ത്യയിലേക്ക്; വില കേട്ട് ഞെട്ടരുത്

പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവമാകാൻ വൺപ്ലസ്. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ വൺപ്ലസ് 16, വൺപ്ലസ് 16ആർ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്. നേരത്തെ വൺപ്ലസ് 16ആർ മാത്രമായിരിക്കും ഇന്ത്യയിലെത്തുകയെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 16നും ഇന്ത്യയിലേക്ക് എത്തുകയാണ്. എന്നാൽ ഫോണിന്റെ വില അൽപ്പം കൂടുതലായിരിക്കും. വൺപ്ലസിന്റെ പതിവ് വിലനിലവാരത്തിൽ നിന്ന് ഏറെ ഉയർന്ന് 1.4 ലക്ഷം രൂപ വരെ ഫ്ലാഗ്ഷിപ്പ് മോഡലിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix