കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍;ഔദ്യോഗിക ആഘോഷം പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം
കൊച്ചി വാട്ടര്‍ മെട്രോക്ക് ഒരു വയസ്.2023 ഏപ്രില്‍ 26-നാണ് സര്‍വ്വീസ് ആരംഭിച്ചത്.19. 72 ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു.അഞ്ച് റൂട്ടുകളിലാണ് നിലവില്‍ മെട്രോ സര്‍വീസുള്ളത്.രണ്ട് റൂട്ടുകളില്‍ ഒമ്പത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് എത്തി.14 ബോട്ടുകളും കൊച്ചി വാട്ടര്‍ മെട്രോക്ക് സ്വന്തം.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ആഘോഷങ്ങള്‍ ഇപ്പോഴുണ്ടാവില്ല.പെരുമാറ്റച്ചട്ടം മാറിയ ശേഷം ഔദ്യോഗിക ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ആരംഭിച്ചത്.ഇതുവരെ 10 ടെര്‍മിനലുകളുടെ നിര്‍മ്മാണം […]
Read more