Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുണ്ടത്തിക്കോട് സ്ഫോടനം; മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷംവീതം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മകൾ ലക്ഷ്മിയുടെ സ്മരണയ്ക്കായി രൂപീകരിച്ച ട്രസ്റ്റിലൂടെ സഹായം നൽകുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

“നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ ഈ സഹായത്തിന് കഴിയില്ലെങ്കിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ചെറിയൊരു ആശ്വാസമാകട്ടെ എന്നതാണ് ആഗ്രഹം,” എന്നാണ് അദ്ദേഹം കുറിച്ചത്.

ഇതിനിടെ, 14 പേർ മരിച്ച വെടിക്കെട്ടുപുര സ്ഫോടനവുമായി ബന്ധപ്പെട്ട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിക്കാനാണ് തീരുമാനം.

Tags :

Recent News

Advertisement
WhiteswanTV Footer