ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്
ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയ തട്ടിപ്പ്. ഗെയിം കളിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാൻ ആവശ്യപ്പെടുകയും തുടര്‍ന്ന് ഗെയിമിങ്ങ് സൈറ്റില്‍ കയറാന്‍ ലിങ്ക് അയച്ചുകൊടുത്തും നടക്കുന്ന തട്ടിപ്പിന്റെ ഇരകൾ ആകരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ലിങ്കില്‍ കയറിക്കഴിഞ്ഞാൽ ഗിഫ്റ്റ് ബോക്‌സ് ലഭിക്കുകയും അതില്‍നിന്നു ഗോള്‍ഡന്‍ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫര്‍ വിലയില്‍ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടര്‍ന്ന് പണം കൊടുത്ത് ഗിഫ്റ്റ് വാങ്ങിക്കഴിയുമ്പോള്‍ നല്ലൊരു ലാഭത്തില്‍ തന്നെ ആ സൈറ്റില്‍ […]
Read more