Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: operation numkur

ഓപ്പറേഷന്‍ നുംഖൂര്‍; രേഖകള്‍ ഹാജരാക്കാന്‍ അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ നുംഖൂറില്‍ നടന്‍ അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി. രേഖകള്‍ ഹാജരാക്കാനാണ് അമിത് ചക്കാലക്കല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. അമിത്തിന്റെ ഗരാജില്‍ നിന്ന് പിടിച്ചെടുത്ത വണ്ടികളുടെ ഉടമകളും കസ്റ്റംസ് ഓഫീസിലെത്തിയിരുന്നു. രണ്ട് പേരാണ് അമിത് ചക്കാലക്കലിനൊപ്പം എത്തിയത്.
Read more

ഓപ്പറേഷന്‍ നുംഖോര്‍ ; സിനിമ താരം അമിത് ചക്കാലക്കല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല

കൊച്ചി: സിനിമ താരം അമിത് ചക്കാലക്കല്‍ ഓപ്പറേഷന്‍ നുംഖോറിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. അമിത് ചക്കാലക്കല്‍ സമന്‍സ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ അമിത ചക്കാലക്കലിന്റെ വീട്ടിലേക്ക് കസ്റ്റംസ് പൊലീസിനെ വിളിച്ചുവരുത്തി. ഇന്ത്യന്‍ എംബസിയുടെയും യുഎസ് കോണ്‍സലേറ്റിന്റെയും പേരില്‍ വ്യാജമായി ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് അമിത് ചക്കലാക്കലിന്റെ കൈവശമുണ്ടായിരുന്നത്. അമിതിന്റെ വീട്ടില്‍ പരിശോധന തുടരുകയാണ്. അമിതിന്റെ അഭിഭാഷകരും വീട്ടിലെത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് എടുത്ത 99 മോഡല്‍ 105 ലാന്‍ഡ് ക്രൂയിയറാണ് അമിത് ചക്കാലക്കലിനുള്ളത്. ദില്ലി […]
Read more
Advertisement
WhiteswanTV Footer