Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OperationGrip

കൊച്ചിയിൽ ‘ഓപ്പറേഷൻ ഗ്രിപ്പ്’ പരിശോധന ശക്തം; 125 പേരെ പരിശോധിച്ചു, 59 പേർക്കെതിരെ കരുതൽ അറസ്റ്റ് നടപടി

കൊച്ചി: ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് പരിശോധന ഊർജിതമാക്കി. കേരള പൊലീസിന്റെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ പദ്ധതിയുടെ ഭാഗമായി 2026 ഒക്ടോബർ 21ന് നടത്തിയ പരിശോധനയിൽ 125 പേരെ പരിശോധിച്ചു. ഇതിൽ 59 പേർക്കെതിരെ കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ഓപ്പറേഷൻ ഗ്രിപ്പ് പട്ടികയിൽ ഉൾപ്പെട്ട 20 പേരെ പരിശോധിച്ചതിൽ ഏഴ് പേർക്കെതിരെയാണ് കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരും […]
Read more

ഓപ്പറേഷൻ ഗ്രിപ്പ്; അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതികൾ പിടിയിൽ

ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അഞ്ച് പേരെ നൂറനാട് പൊലീസ് പിടികൂടി. കൊലപാതകശ്രമം, ഭവനഭേദനം തുടങ്ങിയ കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്, പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധികളിൽ ഗുരുതര കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ ഓരോരുത്തരുടെയും പേരിൽ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix