ഓപ്പറേഷന്‍ നുംഖോര്‍: കൊച്ചിയില്‍ പിടിച്ച ഫസ്റ്റ് ഓണര്‍ വാഹനം മൂവാറ്റുപുഴ സ്വദേശിയുടേത്?
കൊച്ചി: ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി കൊച്ചി കുണ്ടന്നൂരില്‍ നിന്ന് ഇന്നലെ പിടിച്ചെടുത്ത ഫസ്റ്റ് ഓണര്‍ ലാന്‍ഡ് ക്രൂയിസര്‍ വാഹനം മലയാളിയുടേതെന്ന് സംശയം. അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജ മേല്‍വിലാസത്തിലെന്ന് കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മാഹിന് കസ്റ്റംസ് സമന്‍സ് നല്‍കി. വ്യാജ മേല്‍വിലാസം നല്‍കി വാഹനം ഇറക്കിയത് മൂവാറ്റുപുഴ സ്വദേശിയെന്നാണ് സംശയം. രണ്ടാഴ്ച മുമ്പാണ് ലാന്‍ഡ് ക്രൂയിസര്‍ കുണ്ടന്നൂരിലെ വര്‍ക്ക് ഷോപ്പിലേക്ക് എത്തിച്ചത്. ഇവിടെ എത്തിച്ച് നിറം മാറ്റാനായിരുന്നു നീക്കം. ഫസ്റ്റ് […]
Read more