Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Oscar Award

ഓസ്കാർ അവാർഡ്; ഇന്ത്യക്ക് നിരാശ, അനുജയ്‍ക്ക് ഓസ്‍കറില്ല

മുംബെെ: തൊണ്ണൂറ്റിയേഴാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇന്ത്യക്ക് നിരാശ. ഇന്ത്യയുടെ അവാര്‍ഡ് പ്രതീക്ഷയായിരുന്ന അനുജയ്ക്ക് പുരസ്‌കാരം നേടാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഷോര്‍ട്ട് ഫിലിമായിരുന്നു അനുജ. എന്നാല്‍ അനുജയ്ക്ക് ഓസ്‌കറില്‍ തിളങ്ങാനായില്ല. അയാം നോട്ട് റോബോട്ടിനാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം. അനുജ വിവിധ ചലച്ചിത്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയിരുന്നു. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. അനോറ മികച്ച ചിത്രമായി ഓസ്‌കാറില്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി അനോറയിലെ പ്രകടനത്തിന് മൈക്കി മാഡിസണ്‍ തെരഞ്ഞെടുക്കപ്പെട്ടു. […]
Read more

Recent News

Advertisement
WhiteswanTV Footer