Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Oscar winner

ഓസ്കർ ജേതാവ് ജാറെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം

ന്യൂയോർക്ക്: ഓസ്‌കർ ജേതാവായ നടൻ ജാറെഡ് ലെറ്റോയ്‌ക്കെതിരെ ലൈം​ഗികാരോപണം. ഒമ്പതോളം സ്ത്രീകളാണ് നടനെതിരെ ലൈം​ഗികാതിക്രമണ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ലെറ്റോ ലൈം​ഗികാതിക്രമം നടത്തിയവരിൽ പ്രായപൂ‍ർത്തിയാകാത്തവരും ഉൾപ്പെട്ടിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എയർമെയിൽ റിപ്പോർട്ടിൽ ജാറെഡ് ലെറ്റോയിൽ നിന്ന് ലൈം​ഗികാതിക്രമം നേരിട്ട ഒൻപത് സ്ത്രീകളുമായുള്ള അഭിമുഖങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 16 വയസ്സുള്ള ഒരു പെൺകുട്ടിയോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചുവെന്നും 17 വയസ്സുള്ള പെൺകുട്ടിയ്ക്ക് മുന്നിൽ ന​ഗ്നത പ്രദർശിപ്പിച്ചുവെന്നും 18 വയസ്സുള്ളപ്പോൾ തന്റെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്തുവെന്നും തുടങ്ങിയ […]
Read more

Recent News

Advertisement
WhiteswanTV Footer