മുഖ്യമന്ത്രി ചര്‍ച്ച: ഹൈക്കമാന്‍ഡ് തീരുമാനം കാത്തിരിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: നൂറ് സീറ്റിനുമുളകിൽ നേടി അധികാരത്തിൽ എത്തിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കോൺഗ്രസ്. ഫല പ്രഖ്യാപനം കഴിഞ്ഞു നിമിഷങ്ങൾക്കകം മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിട്ടും ഇതുവരെയും ഒറ്റപേരിലെത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. അണികളും ചേരി തിരിഞ്ഞു നേതാക്കൾക്കായി തെരുവുകളിൽ പ്രതിഷേധമാണ്. ഇപ്പോഴിതാ, മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ യോഗം സാദിഖലി തങ്ങളെ അധികാരപ്പെടുത്തി. അറിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി […]
Read more

