Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: p s sreedharan pillai

തന്ത്രിയോട് സർക്കാർ ചെയ്തത് പ്രതികാര നടപടി: പിഎസ് ശ്രീധരൻപിള്ള

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെയും അന്ന് താൻ സ്വീകരിച്ച നിലപാടുകളെയും കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകളുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. തന്റെ പുതിയ പുസ്തകത്തിലെ ‘ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന അധ്യായത്തിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഭരണകൂടം സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിന്റെ ഫലമായാണ് അന്നത്തെ കേസുകൾ ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. വിവാദമായ “സുവർണാവസരം” എന്ന പരാമർശം ഒരു ഗാന്ധിയൻ മാതൃകയിലുള്ള സമരത്തിനുള്ള അവസരത്തെ […]
Read more

ശബരിമല നടയടച്ച് ശുദ്ധികലശം നടത്തിയത് തന്റെ നിർദ്ദേശപ്രകാരം: പി.എസ്. ശ്രീധരൻ പിള്ള

​തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018-ൽ നടന്ന പ്രതിഷേധങ്ങൾക്കിടെ നടയടച്ച് ശുദ്ധികലശം നടത്താൻ തന്ത്രി തീരുമാനമെടുത്തത് തന്റെ ഉറപ്പിന്മേലാണെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘ശബരിമല സമരവും സുവർണാവസര വിധിയും’ എന്ന കൃതിയിലാണ് രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവെക്കാവുന്ന ഈ കാര്യങ്ങൾ വിവരിക്കുന്നത്. യുവതീപ്രവേശന നീക്കമുണ്ടായ സമയത്ത് തന്ത്രി കണ്ഠര് രാജീവര് നടയടയ്ക്കാൻ തീരുമാനിച്ചത് താൻ നൽകിയ നിയമപരമായ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പുസ്തകത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer