സിഎസ്ആർ തട്ടിപ്പ്; : നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ആരോപണവുമായി സിപിഎം നേതാവ് പി സരിന്‍.
പകുതി വിലക്ക് സ്കൂട്ടറും മറ്റ് സാധനകളും വാഗ്‌ദാനം ചെയ്ത അനന്തുകൃഷ്ണന്‍ പണം തട്ടിയ കേസിൽ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ആരോപണവുമായി സിപിഎം നേതാവ് പി സരിന്‍. ‘ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍’ എന്ന തലക്കെട്ടോടെയാണ് നജീബ് കാന്തപുരത്തിനെതിരെയുള്ള സരിന്റെ ആരോപണങ്ങള്‍. ‘പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എംഎല്‍എ തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നല്‍കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി […]
Read more