പാൽപെട ഇനി ഈസയായി വീട്ടിൽ ഉണ്ടാക്കാം; വെറും 4 ചേരുവ മതി
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള മധുരമാണ് പാൽപേട. കടകളിൽ വാങ്ങാൻ കിട്ടുമെങ്കിലും വീട്ടിലുണ്ടാക്കുന്നവയ്ക്ക് പ്രത്യേക സ്വാദാണ്. വേനലവധികാലത്ത് കുട്ടിപ്പട്ടാളങ്ങൾക്ക് ഈ പാൽപേട ഉണ്ടാക്കി നൽകാം. ചേരുവകൾ പാൽ പൊടി – 1 കപ്പ് പാൽ – 1/4 കപ്പ് പഞ്ചസാര പൊടിച്ചത് – 1/4 കപ്പ് നെയ്യ് – 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഒരു പാൻ അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ചതിനു ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് തീ കുറച്ച് […]
Read more