Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാൽപെട ഇനി ഈസയായി വീട്ടിൽ ഉണ്ടാക്കാം; വെറും 4 ചേരുവ മതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള മധുരമാണ് പാൽപേട. കടകളിൽ വാങ്ങാൻ കിട്ടുമെങ്കിലും വീട്ടിലുണ്ടാക്കുന്നവയ്ക്ക് പ്രത്യേക സ്വാദാണ്. വേനലവധികാലത്ത് കുട്ടിപ്പട്ടാളങ്ങൾക്ക് ഈ പാൽപേട ഉണ്ടാക്കി നൽകാം.

ചേരുവകൾ

പാൽ പൊടി – 1 കപ്പ്

പാൽ – 1/4 കപ്പ്‌

പഞ്ചസാര പൊടിച്ചത് – 1/4 കപ്പ്‌

നെയ്യ് – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാൻ അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ചതിനു ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് തീ കുറച്ച് വെച്ച് വേണം ഉണ്ടാക്കാൻ. ഇനി ഇത് പാനിൽ നിന്നും വിട്ടു വരുന്ന പാകമായാൽ തീ ഓഫ്‌ ചെയ്ത് അഞ്ച് മിനിറ്റ് അടച്ചുവെക്കകുക. ശേഷം കൈയിൽ നെയ്യ് പുരട്ടി ഇഷ്ടമുള്ള ആകൃതിയിലാക്കി പരത്തി എടുക്കുക. മിൽക്ക് പേട തയാർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix