Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Padayappa Attack

മൂന്നാറിൽ പടയപ്പയുടെ ആക്രമണം; വീടിന് മുന്നിൽ പാർക്ക് ചെയ്ത കാർ നശിപ്പിച്ചു

മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. നല്ലതണ്ണി സ്വദേശി ദിനകരന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ പടയപ്പ തകർത്തു. മുൻപ് വാഹനങ്ങളെ കൊമ്പുകൊണ്ട് തള്ളി മാറ്റിയ പടയപ്പ, കാർ മുകളിൽ കാലിട്ട് ചവിട്ടി മെതിച്ചു. സംഭവ സമയത്ത് വാഹനത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന മൂന്നാറിൽ റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് ഇത്തരം ആക്രമണം വലിയ അപകടത്തിന് കാരണമാകുമെന്ന ഭീതിയാണ് ഉണ്ടാവുന്നത്. കഴിഞ്ഞ രണ്ട് മാസമായി പടയപ്പ മണ്ഡലം കല്ലാർ […]
Read more

മൂന്നാറിൽ പടയപ്പയുടെ പരാക്രമം; കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണത്തിൽ വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച രാത്രിയിൽ മൂന്നാർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ തലയാറിന് സമീപത്താണ് സംഭവം നടന്നത്. കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് കാട്ടാന ആക്രമണം നടത്തിയത്. യാത്രയ്ക്കിടെ ആനയുടെ മുമ്പിൽപ്പെട്ടപ്പോൾ ആന വാഹനത്തിന് അടുത്തേക്ക് നടന്ന് ആക്രമിക്കുകയായിരുന്നു. ഇതോടെ റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ബഹളം ഉണ്ടാക്കി. ആനയുടെ ആക്രമണം തുടരുന്നതിനിടെ, കാർ യാത്രക്കാർ വാഹനവുമായി മുന്നോട്ട് നീങ്ങി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix