Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pak spy

‘പാക് യുവതി’യുമായി ബന്ധം; നാവിക ഉദ്യോഗസ്ഥൻ ചാരവൃത്തി കേസിൽ പിടിയിൽ

കൊച്ചി: പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് രഹസ്യ വിവരങ്ങൾ കൈമാറിയെന്നാരോപിച്ച് കൊച്ചി നാവിക താവളത്തിലെ ലീഡ് മെക്കാനിക് ആദർശ് കുമാർ (24) നെ യുപി ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. യുപിയിലെ ആഗ്ര സ്വദേശിയായ ഇയാളെ ചൊവ്വാഴ്ചയാണ് പിടികൂടിയത്. നാവികസേനയുടെ യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ദൃശ്യങ്ങൾ, രേഖകൾ എന്നിവ ഐഎസ്ഐക്ക് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ഒന്നര വർഷമായി ഇയാൾ വിവരങ്ങൾ ചോർത്തിയിരുന്നുവെന്നും ഐഎസ്ഐയുടെ ‘ഹണി ട്രാപ്പിൽ’ കുടുങ്ങിയിരുന്നുവെന്നുമാണ് വിവരം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix