Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pakistan Cricket

‘അന്ന് ഇന്ത്യയെ തോൽപ്പിച്ചു, അതിനു ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ​ഗതി പിടിച്ചിട്ടില്ല!’

ഇസ്ലാമബാദ്: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ശേഷം പാകിസ്ഥാൻ ക്രിക്കറ്റിൽ തർക്കങ്ങളുടെ പെരുമഴയാണ്. പല മുൻ താരങ്ങളും ടീമിനെതിരെ രം​ഗത്തെത്തുകയാണ്. അതിനിടെയാണ് ടീമിനെ പഴിച്ച് മുൻ പാക് നായകൻ മുഹമ്മദ് യൂസഫ് രം​ഗത്ത് വന്നത്. ‌2021ലെ ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ നേടിയ 10 വിക്കറ്റിന്‍റെ വമ്പൻ വിജയമാണ് പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ ഇപ്പോഴത്തെ തകർച്ചയ്ക്കും പ്രതിസന്ധികൾക്കും തുടക്കമിട്ടതെന്ന വിചിത്ര വാദവുമാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. അന്നത്തെ വിജയത്തിന് ശേഷം താരങ്ങളുടെ ഉള്ളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix