രാജ്യത്ത് ഇസ്ലാമോഫോബിയ ശക്തിപ്പെടുന്നു; പാളയം ഇമാം
തിരുവനന്തപുരം: രാജ്യത്തും ലോകത്തും ഇസ്ലാമോഫോബിയയും മുസ്ലിം വിരോധവും ശക്തിപ്പെടുകയാണെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ രാജ്യത്തുനിന്നും കേള്‍ക്കുന്നുണ്ടെന്നും വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടതെന്നും പാളയം ഇമാം പറഞ്ഞു. ചെറിയ പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ‘ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വംശീയ അതിക്രമങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ രാജ്യത്തുനിന്നും കേള്‍ക്കുന്നു. പക്ഷെ വാര്‍ത്തകളില്‍ നാം ഭയപ്പെടേണ്ടതില്ല. പല സമുദായ സഹോദരങ്ങള്‍ തന്നെ അതിനെ എതിര്‍ക്കാന്‍ മുന്നോട്ടുവരുന്നു. അത് ഏറെ […]
Read more

