Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: parole

പെരിയ ഇരട്ടക്കൊലപാതകം; രണ്ട് പ്രതികൾ പരോളിന് അപേക്ഷ നൽകി

കണ്ണൂര്‍: പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ പരോളിന് അപേക്ഷ നല്‍കി. എട്ടാം പ്രതി എ സുബീഷ്, 15-ാം പ്രതി സുരേന്ദ്രന്‍ എന്നിവരാണ് അപേക്ഷ നല്‍കിയത്. വിധി വന്ന് ഒന്നര മാസം തികയും മുന്‍പാണ് പ്രതികള്‍ പരോളിനായി അപേക്ഷ നല്‍കിയത്. പരോളിനുളള അപേക്ഷയില്‍ ജയില്‍ വകുപ്പ് പൊലീസ് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. അതേസമയം നിയമപരമായി പ്രതികള്‍ പരോളിന് അര്‍ഹരെന്നാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി. റിമാന്‍ഡ് കാലയളവ് ഉള്‍പ്പെടെ പ്രതികള്‍ രണ്ട് വര്‍ഷം തടവ് പൂര്‍ത്തിയായെന്നാണ് സൂപ്രണ്ട് […]
Read more

കൊടി സുനിക്ക് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുളളത്: പി ജയരാജന്‍

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ അനുകൂലിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളതെന്നും പി ജയരാജന്‍ കുറിപ്പില്‍ ചോദിച്ചു. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. കൊവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു. ആ കൊവിഡ് […]
Read more

കൊടി സുനിയുടെ പരോൾ :കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണമെന്നും കെ കെ രമ എംഎൽഎ

കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെതിരെ കെ.കെ. രമ എം.എല്‍.എ. അമ്മയ്ക്ക് കാണാന്‍ ആണെങ്കില്‍ പത്തുദിവസം പരോള്‍ അനുവദിച്ചാല്‍ പോരേയെന്നും 30 ദിവസം എന്തിന് നല്‍കിയെന്നും രമ ചോദിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണമെന്നും കെ കെ രമ. ഡിജിപിക്ക് മാത്രമായി ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ പറ്റില്ല. ആഭ്യന്തരവകുപ്പ് അറിയാതെ ഇങ്ങനെ ഒരു നീക്കം സാധ്യമല്ല. പരോള്‍ അനുവദിച്ചത് സംശയാസ്പദമാണെന്നും അസാധാരണമായ നടപടിയാണ് ഉണ്ടായതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ […]
Read more

ടി പി വധക്കേസ്: കൊടി സുനിക്ക് പരോള്‍

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ ലഭിച്ചു. പരോള്‍ ലഭിച്ചതോടെ സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോള്‍ അനുവദിച്ചു എന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു. ആഭ്യന്തര വകുപ്പ് അറിയാതെ ജയില്‍ […]
Read more

ടി പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍;ചട്ടവിരുദ്ധമെന്ന് കെ കെ രമ

കണ്ണൂര്‍:ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ച് കുറ്റവാളികള്‍ക്ക് പരോള്‍.ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന പതിനൊന്ന് പേരില്‍ അഞ്ച് കുറ്റവാളികള്‍ക്കാണ് പരോള്‍. രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവര്‍ വെളളിയാഴ്ച പുറത്തിറങ്ങി. ഒന്നിച്ച് പരോള്‍ കൊടുത്തതില്‍ അസ്വാഭാവികതയെന്ന് കെ കെ രമ എംഎല്‍എ ആരോപിച്ചു.ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ജയില്‍ വകുപ്പ് വിശദീകരണം. ജയില്‍ ഉപദേശക സമിതി ഇവരുടെ […]
Read more

Recent News

Advertisement
WhiteswanTV Footer