പരുമല പെരുന്നാൾ; 500 പൊലീസുകാരെ വിന്യസിച്ചു; മമ്മൂട്ടിയുടെ സന്ദർശനത്തിന് പ്രത്യേക സുരക്ഷ
പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് പരുമല പള്ളിയിലും പരിസരങ്ങളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പത്തനംതിട്ട ജില്ലാ പൊലീസ്. ഇന്നും നാളെയുമായി നടക്കുന്ന പെരുന്നാളിൽ ആയിരക്കണക്കിന് തീർഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണ് സുരക്ഷ ശക്തമാക്കിയത്. ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. പത്തനംതിട്ട ജില്ലയിൽനിന്ന് മാത്രം 500 പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. പള്ളിയും പരിസരവും 11 സെക്ടറുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ സർക്കിൾ […]
Read more