Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PAYTM

ലൈസൻസ് റദ്ദാക്കിയെങ്കിലും പേടിഎം ആപ്പ് സേവനങ്ങൾ തുടരും; വാലറ്റ് സൗകര്യം നിർത്തി

മുംബൈ: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കിയതിനെ തുടർന്ന് കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം പുറത്തിറങ്ങി. ലൈസൻസ് റദ്ദാക്കിയാലും പേടിഎം ആപ്പിന്റെ സാധാരണ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് മാതൃകമ്പനിയായ 197 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് അറിയിച്ചു. പിപിബിഎല്ലും പേടിഎം ആപ്പും തമ്മിൽ നേരിട്ടുള്ള പ്രവർത്തന ബന്ധമില്ലാത്തതിനാൽ ആപ്പ് വഴി നടത്തുന്ന പണമിടപാടുകൾ സാധാരണ പോലെ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. കടകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന പേടിഎം ക്യുആർ കോഡുകൾ, സൗണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix