എൻ സി പിയെ തീർത്തു; ഇനി ബിജെപിയിലേക്ക് ?
പി സി ചാക്കോ, കേരള രാഷ്ട്രീയം കണ്ട ഏറ്റവും സമര്‍ത്ഥനായ സര്‍ക്കസ് കളിക്കാരന്‍. ഒരു ട്രപ്പീസ് കളിക്കാരന്റെ മെയ് വഴക്കത്തോടെ മറുകണ്ടം ചാടുകയും അധികാര രാഷ്ട്രീയത്തിന്റെ അപ്പോസ്ഥലനാവുകയും ചെയ്യുകയെന്നത് ചാക്കോയ്ക്ക് വളരെ ഈസീ… കോണ്‍ഗ്രസുകാരനായാണ് തുടക്കം. കേരളത്തില്‍ നിന്നും വളര്‍ന്ന് പന്തലിച്ച പി സി ചാക്കോ കോണ്‍ഗ്രസില്‍ നിന്നും ആദ്യം വെളിയിലേക്ക് ചാടുന്നത് ശരത്പവാറിനൊപ്പമായിരുന്നു. അന്നും ഇന്നും ശരത് പവാറിനോട് അടുത്തു നിന്നതാണ് പി സി ചാക്കോയുടെ രാഷ്ട്രീയം. കേരളത്തില്‍ മന്ത്രിയായും, കേന്ദ്രത്തില്‍ എം പിയായും കിട്ടിയ […]
Read more