Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: peacock

വീട്ടു കിണറ്റിൽ വീണ മയിലിനെ രക്ഷപ്പെടുത്തി; സംഭവം കടന്നപ്പള്ളിയിൽ

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെ രക്ഷപ്പെടുത്തി. പരിയാരം ആയുർവേദ കോളേജ് റിട്ട. നേഴ്സിംഗ് അസിസ്റ്റന്റ് ഭാസ്‌കരന്റെ വീട്ടിലെ കിണറ്റിലാണ് മയിൽ വീണത്. കിണറ്റിൽ പക്ഷികൾ വീഴാതിരിക്കാൻ കെട്ടിയിരുന്ന വലയിലാണ് മയിൽ ആദ്യം കുടുങ്ങിയത്. പിന്നീട് വല പൊട്ടി മയിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇന്നലെയാണ് വീട്ടുകാർ കിണറ്റിൽ മയിൽ വീണതായി ശ്രദ്ധിച്ചത്. തുടർന്ന് അവർ സർപ്പ വളണ്ടിയർ സുജീന്ദ്രൻ മൊട്ടമ്മലിനെ വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് സുജീന്ദ്രൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix