Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pension scam kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; കൃഷി വകുപ്പ് 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: അനധികൃതമായി പെന്‍ഷന്‍ വാങ്ങിയ 29 ജീവനക്കാരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കൃഷി വകുപ്പ്. സയന്റിഫിക് അസിസ്റ്റന്റ് മുതല്‍ ഫാമിലെ സ്ഥിരം തൊഴിലാളികള്‍ വരെ ഇതിൽ ഉള്‍പ്പെടുന്നു. റവന്യുവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നടപടികൾക്ക് പിന്നാലെയാണ് കൃഷി വകുപ്പിന്റെ നടപടി. അനര്‍ഹമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കണം. സസ്‌പെന്‍ഷനില്‍ ആയതില്‍ ആറ് പേര്‍ 50000 ത്തിലധികം രൂപ ക്ഷേമ പെന്‍ഷനായി തട്ടിയെടുത്തവരാണ്. 29 പേരും ക്ഷേമ പെന്‍ഷന്‍ ബോധ പൂര്‍വ്വം തട്ടിയെടുത്തു എന്നാണ് അന്വേഷണത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix