Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PensionDistribution

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1088.63 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ മാസത്തെ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം നാളെ (നവംബർ 25) മുതൽ ആരംഭിക്കും. ഇതിനായി 1088.63 കോടി രൂപ സർക്കാർ അനുവദിച്ചു. ക്ഷേമ പെൻഷൻ വിതരണത്തിനായി 964.41 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനായി 124.22 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി പെൻഷൻ ലഭിക്കുന്നവർക്ക് തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കും. അനുവദിച്ച തുക ഉപയോഗിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും.
Read more

പ്രവാസി ക്ഷേമനിധി പെൻഷൻ; 32 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനായി ധനവകുപ്പ് 32 കോടി രൂപ അനുവദിച്ചു. തുക ലഭ്യമായതോടെ ഓണത്തിന് മുന്നോടിയായി അർഹരായ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ തുക എത്തുമെന്ന് അധികൃതർ അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണം മുടങ്ങാൻ കാരണമായതെന്നാണ് സർക്കാർ വിശദീകരണം. പ്രവാസികളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത മുൻനിർത്തിയാണ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആദ്യഘട്ട തുക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix