Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Peru Earthquack

പെറുവില്‍ ഭൂകമ്പം, 5.8 തീവ്രത; 27 പേര്‍ക്ക് പരിക്ക്

ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ തെക്കൻ പസഫിക് മേഖലയിൽ ഭൂകമ്പം. ചൊവ്വാഴ്ച വൈകിയാണ് 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. എന്നാൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇക്ക മേഖലയിലെ പാമ്പ ഡി ടേറ്റ് പട്ടണത്തിന് 20 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി 56.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പെറുവിയൻ പ്രതിരോധ മന്ത്രി അമാഡിയോ ഫ്ലോറസ് പ്രദേശത്തെത്തി. സാൻ ലൂയിസ് ഗോൺസാഗ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix