Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Perunnal

സെന്റ് തോമസ് കുന്നത്തെ പള്ളി പെരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ കുന്നംകുളം സെന്റ് തോമസ് കുന്നത്തെ പള്ളിയിൽ ഇടവകയുടെ പ്രധാന പെരുന്നാളും ദൈവമാതാവിന്റെ ദേവാലയപ്രവേശന പെരുന്നാളും ആഘോഷിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് മുഖ്യ കാർമികത്വം വഹിച്ചു. നവംബർ 20, 21 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടന്ന പെരുന്നാൾ ശുശ്രൂഷകളിൽ സന്ധ്യാ നമസ്കാരവും വിശുദ്ധ കുർബ്ബാനയും പരിശുദ്ധ ദൈവമാതാവിനോടും മാർത്തോമാ ശ്ലീഹായോടും ഉള്ള മധ്യസ്ഥ പ്രാർത്ഥനകളും പെരുന്നാൾ റാസ, ശ്ലൈഹീക വാഴും പ്രത്യേക ധൂപപ്രാർത്ഥന, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix