Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: pinarayi vijayan at kannur

ചെങ്കടലായി കണ്ണൂര്‍; പിണറായി വിജയന് വന്‍ വരവേല്‍പ്പ്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആവേശോജ്വല വരവേല്‍പ്പ്. പ്രിയനേതാവിനെ സ്വീകരിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം മുതല്‍ ധര്‍മ്മടം വരെ നൂറ് കണക്കിനാളുകള്‍ അണിനിരന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പിണറായിയെ മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. റോഡിന്റെ ഇരുവശങ്ങളിലും അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ തടിച്ചൂകൂടി. ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനായി മുഖ്യമന്ത്രി പലയിടങ്ങളിലും വാഹനം നിര്‍ത്തി. വരാനിരിക്കുന്ന പോരാട്ടത്തില്‍ ധര്‍മ്മടം ഇടതുകോട്ടയായി തന്നെ തുടരുമെന്ന പ്രഖ്യാപനമായി സ്വീകരണം മാറി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix