വിദ്യാഭ്യാസ മേഖലയെ തകർത്ത അബ്ദുറബ്ബിന്റെ സുവർണ്ണ കാലഘട്ടം
സംസ്ഥാനത്ത് ഇത്തവണ അധ്യയനവർഷം തുടങ്ങിയത് ഭരണമാറ്റത്തിന് തൊട്ടുപിന്നാലെയാണ്. ഭാവി പൗരന്മാരെ വാർത്തെടുക്കാനുള്ള സംവിധാനം എന്നതിലുപരി ഓരോ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായി മാറേണ്ടതാണ് സ്‌കൂൾ വിദ്യാഭ്യാസഘട്ടം. എന്നാൽ, യുഡിഫ് സർക്കാരിന്റെ കാലഘട്ടത്തിൽ, ഇപ്പോൾ പുതിയ ഒരു അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ ഒന്ന് പിറകിലോട്ട് തിരിഞ്ഞു നോക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. വിദ്യാഭ്യാസ മേഖല അടിമുടി തകർന്നു പോയ 2011 മുതൽ 16 വരെയുള്ള അഞ്ചുവർഷകാലം. ഇടിഞ്ഞുവീഴാറായ സ്‌കൂൾകെട്ടിടങ്ങൾ, വൃത്തിയില്ലാത്ത ശുചിമുറി, പാഠപുസ്‌തകമില്ലാതെ കുട്ടികൾ, ഓണപ്പരീക്ഷ കഴിഞ്ഞാലും കിട്ടാത്ത […]
Read more

