Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pk shyamala

തളിപ്പറമ്പിലെ പരാജയം; ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം; ഏരിയാ കമ്മിറ്റി

കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥി പി കെ ശ്യാമള പരാജയപ്പെട്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിൽ വിമർശനം. ഏരിയാ കമ്മിറ്റിയുടെ അഭിപ്രായത്തിൽ, ശ്യാമള ജനങ്ങളിലുണ്ടായ സ്വീകാര്യതയില്ലായ്മ, സ്ഥാനാർഥിയെ മാറ്റാനുള്ള മുൻകൂട്ടി മുന്നറിയിപ്പ് നിരസിച്ചത്, എന്നിവ പാർട്ടി പരാജയത്തിനും കാരണമായി. എം വി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീരഭാഷ ഒന്നാണെന്നും അതേ ശൈലി തന്നെയാണ് ഗോവിന്ദന്റെ എംഎല്‍എ ഓഫീസിലെ ജീവനക്കാര്‍ക്കും എന്നും കമ്മിറ്റി വിമര്‍ശിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാകേഷിന് നേരെയും ആരോപണങ്ങൾ […]
Read more

തോൽക്കുമെന്ന് പാർട്ടിക്ക് അറിയാമായിരുന്നിട്ടും പറ്റിച്ച് സ്ഥാനാർഥിയാക്കിയെന്ന് ശ്യാമള പറഞ്ഞു; എം വി ഗോവിന്ദൻ

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ തോല്‍ക്കുമെന്ന് പി കെ ശ്യാമളക്ക് അറിയാമായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ വെളിപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വോട്ടെടുപ്പിന് മുമ്പ് തന്നെ തോല്‍ക്കുമെന്ന് പാര്‍ട്ടിക്ക് അറിയാമായിരുന്നില്ലേ എന്ന് ശ്യാമള ചോദിച്ചു. പാര്‍ട്ടിക്ക് അറിയാമായിരുന്നിട്ടും തന്നെ പറ്റിച്ച് സ്ഥാനാര്‍ഥിയാക്കിയെന്ന് ശ്യാമള പറഞ്ഞതായും അദ്ദേഹം പറഞ്ഞു. തന്റെ വാര്‍ത്താസമ്മേളനത്തില്‍ പ്രശ്നങ്ങളുണ്ടെന്നും സിപിഐഎഎം സംസ്ഥാന സെക്രട്ടറി തുറന്നുസമ്മതിച്ചു. തോറ്റത് താനല്ല, പാര്‍ട്ടിയാണ് എന്ന് പി കെ ശ്യാമളയും പ്രതികരിച്ചു.
Read more
Advertisement
WhiteswanTV Footer