Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PKFiroz

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് ജാഥയ്ക്കെതിരെ പൊലീസ് കേസ്

കൊച്ചി: കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ജാഥയെ തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരുൾപ്പെടെ 12 പേർക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗോശ്രീ പാലം മുതൽ മറൈൻ ഡ്രൈവ് വരെ റോഡിലൂടെയായിരുന്നു ജാഥ നടന്നത്. ഇതിനെ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനവും ഉയർന്നിരുന്നു. ജാഥ നടത്താൻ പൊലീസ് അനുമതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix