Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: POCSO CASE

സഹോദരിയെ പീഡിപ്പിച്ച സഹോദരന് പോക്സോ കേസ്

എലത്തൂർ: പുറക്കാട്ടിരി സ്വദേശിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരന്റെ പേരിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. 2020-ലാണ് സംഭവം. അന്ന് പെൺകുട്ടി അഞ്ചാംക്ലാസിലും സഹോദരൻ എട്ടാംക്ലാസിലും പഠിക്കുന്ന സമയത്തായിരുന്നു ലൈംഗികാതിക്രമം. പെൺകുട്ടി കൗൺസലർക്ക് നൽകിയ മൊഴിയെത്തുടർന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു.
Read more

വിവാഹം കഴിഞ്ഞ് രണ്ടാംനാൾ പെൺകുട്ടി മരിച്ചു; പോക്‌സോ കേസിൽ ഭർത്താവ് അറസ്റ്റിൽ

കോയമ്പത്തൂർ: വിവാഹം കഴിഞ്ഞ് രണ്ടാംനാൾ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി മരിച്ചു. സംഭവത്തിൽ ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ബന്ധുവും ഭവാനിസാഗർ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. എട്ടാംക്ലാസിൽ പഠനം അവസാനിപ്പിച്ച പെൺകുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. ജൂലായ് 15-നാണ് പെൺകുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 6-ന് പെൺകുട്ടിക്ക് വയറുവേദനയുണ്ടാവുകയും ഭർത്തൃവീട്ടുകാർ ഗുളിക നൽകിയെന്നും പറയുന്നു. അതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെൺകുട്ടിയെ സത്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂർ […]
Read more

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

മലപ്പുറം: വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന നെയ്യൻ അബൂബക്കർ സിദ്ധീഖിനെതിരെയാണ് പൊലീസ് പോക്‌സോ കേസെടുത്തത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പ്രധാനാധ്യാപകനായിരുന്ന പ്രതി ലൈംഗികമായി ചൂഷണം ചെയ്തത്. 2023-25 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിൽ നടന്ന കൗൺസിലിങിലാണ് സംഭവം പുറത്തറിഞ്ഞത്. കൊണ്ടോട്ടി സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
Read more

കുറ്റ്യാടി പോക്സോ കേസ്; പ്രതി അജ്‌നാസിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

കോഴിക്കോട്: കുറ്റ്യാടിയിൽ മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അജ്നാസിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ. 18കാരനാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. 17 വയസുമുതൽ എംഡിഎംഎയും കഞ്ചാവും നൽകി തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അജ്നാസിന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും യുവാവ് പറഞ്ഞു. അജ്നാസിന് പല ഉന്നതരുമായി ബന്ധമുണ്ടെന്നുംപലർക്കും ഇരകളെ എത്തിച്ച് നൽകാൻ നിർദ്ദേശിച്ചെന്നും യുവാവ് വെളിപ്പെടുത്തി. രഹസ്യങ്ങൾ സൂക്ഷിക്കാത്തതിനാൽ തന്നെ സംഘത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു. അജ്നാസ് കൂടുതൽ പെൺകുട്ടികളെ ഇരകളാക്കിയിട്ടുണ്ടെന്നും പലർക്കും ഇരകളെ […]
Read more

12 വയസുകാരിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ 60കാരന് 145 വർഷം കഠിനതടവ്

മലപ്പുറം: 12 വയസുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 60കാരന് 145 വർഷം കഠിനതടവ് വിധിച്ച് കോടതി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മലപ്പുറം കാവന്നൂർ സ്വദേശിയായ കൃഷ്ണനാണ് കഠിനതടവ് വിധിച്ചത്. തടവിന് പുറമേ 8.75 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2022-23 കാലയളവിലാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡനത്തിനിരയാക്കിയത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തി മിഠായി തരാമെന്ന് പറഞ്ഞാണ് കുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും ശാരീരികമായി […]
Read more

കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ജി എം ബിനോജ് പി ജെ പോക്സോ കേസിൽ അറസ്റ്റിൽ

ബംഗളൂരു: ഇന്ത്യൻ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ സൊസൈറ്റിയുടെ മുൻ ലോൺ മാനേജരും ഇപ്പോൾ കൈരളി അഗ്രികൾച്ചർ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ജനറൽ മാനേജരുമായ ബിനോജ് പി ജെ യെ പോക്സോ കേസിൽ ബംഗളൂരു പോലീസ് ഇന്നലെ തൃശൂർൽ നിന്നും അറസ്റ്റ് ചെയ്തു. പ്രതിക്കെതിരായ മുൻപരാതിയിൽ ശക്തിധരൻ പാനോളി, കൈരളി മൾട്ടി സ്റ്റേറ്റ് സൊസൈറ്റിയുടെ ചീഫ് ജനറൽ മാനേജർ എന്നിവരെ നേരത്തെ അറസ്റ് ചെയ്യുകയും […]
Read more

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 23 വര്‍ഷം തടവ്

മീനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാള്‍ക്ക് 23 വര്‍ഷം തടവ്. പുറക്കാടി പാലക്കമൂല സ്വദേശി പി എന്‍ ഷിജു (44) വിനാണ് 23 വര്‍ഷം തടവും 30000 രൂപ പിഴയും വിധിച്ചത്. സുല്‍ത്താന്‍ ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി നമ്പ്യാര്‍ ശിക്ഷിച്ചത്. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഒരു വര്‍ഷത്തോളം പ്രതി ലൈംഗികാതിക്രമം നടത്തിയെന്ന പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി.
Read more

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

​തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടമ പാമ്പുമേക്കാട് കുന്നത്തുനാട് സ്വദേശി അഴീക്കോട്ടുകാരൻ വീട്ടിൽ രാഹുലാണ് (22) അറസ്റ്റിലായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറം ലോകം അറിയുന്നത്. കഴിഞ്ഞ ദിവസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിനെ തുട‍ർന്ന് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ പെൺകുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത്. ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയതിലാണ് പെൺകുട്ടി പീഡിപ്പക്കപ്പെട്ടതായി പരാതി പറഞ്ഞത്. […]
Read more

ഉത്ത‍‌ർപ്രദേശിൽ മൂന്ന് വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി

ലഖ്‌നൗ: ഉത്ത‍‌ർപ്രദേശിൽ മൂന്ന് വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയായി. രാത്രി മെട്രോ സ്റ്റേഷന് കീഴിൽ കിടന്ന് ഉറങ്ങുകയായിരുന്നപ്പോഴാണ് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. മാതാപിതാക്കൾ ഉറങ്ങിക്കിടക്കുമ്പോൾ പ്രതി പെൺകുട്ടിയെ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്തതായി പറഞ്ഞു. ദിവസ വേതനക്കാരായ ദമ്പതികളുടെ മകളാണ് പെൺകുട്ടി. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ബുധനാഴ്ച രാത്രി തന്നെ കുറ്റകൃത്യം നടന്ന സ്ഥലം […]
Read more

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവും പിഴയും

തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പടിയൂർ പെടയൻകോട് കുണ്ടൻകുളക്കുമ വീട്ടിൽ സക്കറിയയെ (46) 15 വർഷം തടവിനും 1.5 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷ വിധിച്ചത്. പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ 2024 സെപ്റ്റംബറിൽ തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. ഹൈക്കോടതി നിർദേശാനുസരണമാണ് കേസ് തളിപ്പറമ്പ് കോടതിയിലെത്തിയത്. 10-നകം വിധി പറയണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 2008 ഏപ്രിലായിരുന്നു സംഭവം. 12 വയസ്സ് മുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer