പാക് അധീന കശ്മീരിൽ പാകിസ്താന്റെ വെടിവെപ്പ്; 20 പേർ കൊല്ലപ്പെട്ടു
മുസാഫറാബാദ്: പാക് അധീന കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെയ്പിൽ 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന സംഭവങ്ങളിലാണ് ഇത്രയും പേർ മരിച്ചതെന്നാണ് വിവരം. സംഘർഷത്തിൽ 50-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജൂൺ 5ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. റാവലക്കോട്ടിലെ ഡ്രീക്ക് എയ്ത്ത് മേഖലയിൽ പ്രതിഷേധക്കാർക്ക് നേരെ പാക് സുരക്ഷാ സേന ആക്രമണം നടത്തിയതായും ആരോപണമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് […]
Read more