Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: police in custody

പോട്ട ബാങ്ക് കവർച്ച: പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്

ചാലക്കുടി: ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്. നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന റിജോയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. കുറ്റകൃത്യത്തിന് പിന്നിൽ മാറ്റാരെങ്കിലും ഉണ്ടോ എന്നുള്ള കാര്യങ്ങളും പരിശോധിക്കണം എന്നാണ് പോലീസ് വാദം. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ബാങ്കിൽ നിന്ന് മുഴുവൻ പണവും കൈക്കലാക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതി റിജോ പൊലീസിന് മൊഴി നൽകിയിരിക്കുന്നത് ആവശ്യം ഉണ്ടായിരുന്ന പണം ലഭിച്ചതോടെ ബാങ്കിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix