Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliticalCommentary

പത്മജക്ക് അത്ര എളുപ്പമല്ല; പത്മിനിക്ക് വഴി ഈസി

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പത്മജ വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവേശനം അനിശ്ചിതത്വത്തിൽ. കോൺഗ്രസിനും പാർട്ടി നേതാക്കൾക്കുമെതിരെ നേരത്തെ നടത്തിയ രൂക്ഷമായ വിമർശനങ്ങളിൽ മാപ്പ് പറയാതെ അംഗത്വം നൽകേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. ഇതോടെയാണ് പത്മജയുടെ മടങ്ങിവരവ് സംബന്ധിച്ച ചർച്ചകൾക്ക് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്. തെറ്റ് തിരുത്തി പാർട്ടിയിലേക്ക് മടങ്ങിവരുന്നവരെ സ്വീകരിക്കാമെന്നതാണ് കോൺഗ്രസിന്റെ പൊതുനിലപാട്. എന്നാൽ പത്മജയുടെ കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix