Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Prabhas

പ്രഭാസിന്റെ അടുത്ത ചിത്രം സീതാ രാമം സംവിധായകനൊപ്പം; ‘പ്രഭാസ്- ഹനു’ , ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്

തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിരി നായകൻമാരിലൊരാളും പ്രേക്ഷകരുടെ പ്രിയങ്കരനായ താരവുമാണ് പ്രഭാസ്. അതിനാല്‍ പ്രഭാസ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. അടുത്തതായി പ്രഭാസ് നായകനായി വരുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്. സീതാരാമത്തിന്റെ വൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ താത്കാലിക പേര് ‘പ്രഭാസ്- ഹനുവെന്നാണ്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതിന്റെ ഗ്ലിംപ്‍സ് ദസറയ്‍ക്ക് പുറത്തുവിടാനാണ് ആലോചിക്കുന്നത് പ്രഭാസും നിലവില്‍ ചിത്രീകരണത്തില്‍ […]
Read more

മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്ന; ‘കണ്ണപ്പ’ പോസ്റ്റർ വൈറൽ!

ഹൈദരാബാദ്: ആദ്യ പ്രഖ്യാപനത്തിൽ തന്നെ മലയാളികളുടെയും തെലുങ്ക് സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ കണ്ണപ്പ എന്ന സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. രുദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മോഹൻലാലും അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിഷ്ണു മഞ്ചു ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ബിഗ്ഗ് ബജറ്റ് ചിത്രത്തിൽ ശരത് കുമാർ, മോഹൻ ബാബു […]
Read more

പ്രഭാസ് സ്റ്റാര്‍ഡത്തെക്കുറിച്ച് ബോധവാനല്ല: പൃഥ്വിരാജ്

പ്രഭാസ് സ്റ്റാര്‍ഡത്തെക്കുറിച്ച് ബോധവാനാകുന്ന വ്യക്തിയല്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സ്വന്തം സ്റ്റാര്‍ഡത്തില്‍ ബോധവാനാകാതെ ഇരിക്കുക എന്നത് പ്രഭാസില്‍ നിന്നാണ് താന്‍ പഠിച്ചതെന്ന് പൃഥ്വിരാജ് പറയുന്നു. പ്രഭാസിന് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഒന്നുമില്ല. അത് മാത്രമല്ല, അദ്ദേഹത്തിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാന്‍ഡില്‍ ചെയ്യുന്നത് മറ്റൊരാളാണ്. ഒരുമിച്ച് വര്‍ക്ക് ചെയ്തതുകൊണ്ട് മാത്രം അദ്ദേഹത്തിന് എന്റെ കാര്യങ്ങളെല്ലാം അറിയാം. അതുകൊണ്ട് അദ്ദേഹത്തെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളൊന്നും മൈന്‍ഡ് […]
Read more

പാന്‍ ഇന്ത്യന്‍ വിസ്മയം കല്‍ക്കി 2898 എ ഡി ഇനി ജപ്പാനിലും

നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തെലുഗു ചിത്രം കല്‍ക്കി 2898 എ ഡി ജപ്പാനിലും റിലീസിന് ഒരുങ്ങുന്നു. എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2025 ജനുവരി 3ന് ജപ്പാനിലെ പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ചാകും റിലീസ് ചെയ്യുക. പ്രഭാസ് നായകനായി എത്തിയ കൽക്കി ജൂണ്‍ 27നാണ് തിയറ്ററുകളിലെത്തിയത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ശോഭന, ദിഷ പട്ടാനി എന്നിവരടങ്ങിയ വൻ താരനിര ഉണ്ടായിരുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. […]
Read more

ദി സ്ക്രിപ്റ്റ് ക്രാഫ്റ്റുമായി പ്രഭാസ് ; സിനിമാമോഹികൾക്ക് പുത്തനവസരം

സ്വന്തമായി ഒരു സിനിമ ചെയ്യുക എന്ന സ്വപനമായി നടക്കുന്ന നിരവധി പേരുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് എത്തിക്കാൻ പുതിയ വെബ്‌സൈറ്റുമായി നടൻ പ്രഭാസ്. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന പേരിൽ ആരംഭിക്കുന്ന വെബ്സൈറ്റ് സിനിമ മോഹികൾക്ക് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. തല്പരരായ എഴുത്തുകാര്‍ക്ക് തിരക്കഥയുടെ ആശയം സമര്‍പ്പിക്കാം. 250 വാക്കുകളില്‍ ഒതുക്കി വേണം സമർപ്പിക്കാൻ. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. വൈവിധ്യമായ പുതിയ കഥകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് […]
Read more

ബോക്‌സ് ഓഫീസില്‍ കുതിച്ച് കല്‍ക്കി 2898 എ ഡി

പ്രഭാസ് നായകനായ കല്‍ക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുന്നു.ഷാരൂഖ് ഖാന്റെ പത്താന്റെ ഫൈനല്‍ കളക്ഷന്‍ മറികടന്നാണ് കല്‍ക്കിയുടെ മുന്നേറ്റമെന്നത് പ്രധാനമാണ്.പ്രഭാസിന്റെ ബാഹുബലി 2 ആണ് കളക്ഷനില്‍ നിലവില്‍ വടക്കേ അമേരിക്കയില്‍ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാമത്.ബോളിവുഡിനെയും മറികടന്നാണ് തെലുങ്കില്‍ നിന്നുള്ള ചിത്രങ്ങളുടെ കുതിപ്പെന്നത് അമ്പരപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും കല്‍ക്കിക്ക് കളക്ഷനില്‍ നേട്ടമുണ്ടാക്കാനാകുന്നുണ്ട്. വടക്കേ അമേരിക്കയില്‍ കല്‍ക്കി ആകെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു തെലുങ്ക് സംവിധായകനായ നാഗ് അശ്വിനാണ് കല്‍ക്കി […]
Read more

പ്രഭാസിന്റെ കല്‍ക്കിയില്‍ മഹേഷ് ബാബു എത്തുമോ?

ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയുടെ ഭാഗമാകാന്‍ മഹേഷ് ബാബു.പ്രഭാസിന്റെ ഒരു വിഷ്ണു അവതാര കഥാപാത്രത്തിന് ശബ്ദം നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എന്നാല്‍ ഇത് സംബന്ധിച്ച ഔേേദ്യാഗിക സ്ഥീതീകരണങ്ങള്‍ വന്നിട്ടില്ല.ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു.ചിത്രം ഈ മാസം 27ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിഷ്ണുപ്രിയ വധത്തില്‍ വിധി വെള്ളിയാഴ്ച നെറ്റ്ഫ്‌ലിക്‌സിനാണ് കല്‍ക്കി 2898 എഡിയുടെ ഒടിടി റൈറ്റ്‌സ്.ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ […]
Read more

പ്രഭാസുമായി ചേര്‍ന്ന് ചെയ്യുന്ന ചിത്രം റിലീസ് ദിനത്തില്‍ 150 കോടി നേടും;സന്ദീപ് റെഡ്ഡി വംഗ

ചെന്നൈ: അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ വിജയത്തോടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സിനിമ ലോകത്ത് സുപരിചിതമാണ്.ഇപ്പോള്‍ തന്റെ തെലുങ്ക് പാന്‍-ഇന്ത്യ ആക്ഷന്‍ ചിത്രം സ്പിരിറ്റിന്റെ തിരക്കിലാണ് താരം. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് നായകനായി ഒരുക്കുന്ന തന്റെ അടുത്ത ചിത്രം റിലീസ് ദിനത്തില്‍ 150 കോടി കളക്ഷന്‍ നേടുമെന്നാണ് സന്ദീപ് അവകാശപ്പെടുന്നത്.യൂട്യൂബ് ചാനലിനായി ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തില്‍ എങ്ങനെയാണ് അടുത്ത ചിത്രം എന്ന സമ്മര്‍ദ്ദം നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു സന്ദീപിന്റെ പ്രതികരണം. ‘തീര്‍ച്ചായും അടുത്ത […]
Read more

പ്രഭാസുമായി ചേര്‍ന്ന് ചെയ്യുന്ന ചിത്രം റിലീസ് ദിനത്തില്‍ 150 കോടി നേടും;സന്ദീപ് റെഡ്ഡി വംഗ

ചെന്നൈ: അനിമല്‍ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ വിജയത്തോടെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ സിനിമ ലോകത്ത് സുപരിചിതമാണ്.ഇപ്പോള്‍ തന്റെ തെലുങ്ക് പാന്‍-ഇന്ത്യ ആക്ഷന്‍ ചിത്രം സ്പിരിറ്റിന്റെ തിരക്കിലാണ് താരം. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് നായകനായി ഒരുക്കുന്ന തന്റെ അടുത്ത ചിത്രം റിലീസ് ദിനത്തില്‍ 150 കോടി കളക്ഷന്‍ നേടുമെന്നാണ് സന്ദീപ് അവകാശപ്പെടുന്നത്.യൂട്യൂബ് ചാനലിനായി ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തില്‍ എങ്ങനെയാണ് അടുത്ത ചിത്രം എന്ന സമ്മര്‍ദ്ദം നേരിടുന്നത് എന്ന ചോദ്യത്തിനായിരുന്നു സന്ദീപിന്റെ പ്രതികരണം. ‘തീര്‍ച്ചായും അടുത്ത […]
Read more

പ്രഭാസിന്റെ കല്‍ക്കി വൈകുമോ?

പ്രഭാസ് ആരാധകര്‍ കാത്തിരിക്കുന്ന കല്‍ക്കി 2898 എഡി റിലീസ് തിയ്യതിയില്‍ മാറ്റമുണ്ടായാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.സിനിമാ ട്രേഡ് അനലിസ്റ്റ് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.മെയ് ഒമ്പതിനായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്‌സ് വിറ്റുപോയി എന്നും റിപ്പോര്‍ട്ടുണ്ട്.തിയറ്റര്‍ റൈറ്റ്‌സിന് ഹിന്ദിയിലേതിന് 110 കോടി രൂപയാണ് ലഭിച്ചത് എന്നുളള വിവരങ്ങളും പുറത്തു വരുന്നുണ്ട്. യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകന്‍ നാഗ് അശ്വിന്‍ സൂചിപ്പിച്ചതും പ്രഭാസിന്റെ ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതിഹാസ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix