Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: prakambanam

തിയറ്ററുകളിൽ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു

വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ സ്ട്രീമിങ് ആരംഭിച്ചു.വിജേഷ് പാനത്തൂർ സംവിധാനം ചെയ്ത് ശ്രീഹരി വടക്കൻ തിരക്കഥ രചിച്ച ഈ ചിത്രം നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസുമായി ചേർന്നാണ് ഇതിന്റെ നിർമ്മാണം. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, രാജേഷ് മാധവൻ,പി.പി. […]
Read more

ഹൊറര്‍ കോമഡിയുമായി ‘പ്രകമ്പനം’; വൈറല്‍ ആയി അമീന്‍റെ ഡബ്ബിംഗ് വീഡിയോ

സാഗർ സൂര്യ, ഗണപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ കോമഡി എന്റർടെയ്നര്‍ ചിത്രമാണ് പ്രകമ്പനം, ഇൻസ്റ്റഗ്രാം റീല്‍സുകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമീനും ഈ ചിത്രത്തിൽ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പ്രകമ്പനത്തിലെ ഹോററും കോമഡിയും ചേർന്നുള്ള ഒരു സീനിന്റെ ഡബ്ബിംഗ് ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗണപതി, സാഗർ സൂര്യ, അമീൻ എന്നിവർക്ക് പുറമേ അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത്, ബ്ലെസി, […]
Read more

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍-കോമഡി എന്റര്‍ടെയ്‌നര്‍ ‘പ്രകമ്പനം’ – ചിത്രീകരണം ആരംഭിച്ചു

കൊച്ചി:നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെയും ബാനറില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന ‘പ്രകമ്പനം’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും എറണാകുളത്ത് വെച്ച് നടന്നു.പൂജാ ചടങ്ങുകള്‍ക്കു ശേഷം പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സിനിമ വിതരണ രംഗത്തെ പ്രമുഖനായ ഹംസ കലാസംഘമാണ് ഫസ്റ്റ് ക്ലാപ്പടിച്ചത്. ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer