Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Premature aging

ചെറുപ്പക്കാരുടെ ഉറക്കം കെടുത്തി അകാലനര; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

ഇന്നത്തെ കാലത്ത് 30 കഴിയുമ്പോൾ തന്നെ മുടി നരയ്ക്കുന്നവരുടെ എണ്ണം കൂടുതലാണ്. കേവലം പ്രായമാകുന്നതിന്റെ ലക്ഷണം എന്നതിലുപരി, നമ്മുടെ മാറുന്ന ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്നിട്ടുള്ള വലിയ പാളിച്ചകളുടെ സൂചന കൂടിയാണിത്. മുടി നേരത്തെ നരയ്ക്കുന്നതിൽ നിങ്ങളുടെ ജീനുകൾക്ക് വലിയൊരു പങ്കുണ്ട്. മാതാപിതാക്കൾക്കോ മുൻതലമുറയിലുള്ളവർക്കോ അകാലനര ഉണ്ടായിരുന്നെങ്കിൽ, ജനിതകമായി നിങ്ങൾക്കും ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇക്കാലത്തെ ചെറുപ്പക്കാരുടെ ഏറ്റവും വലിയ പ്രശ്നമാണ് സ്ട്രെസ്. വിട്ടുമാറാത്ത ടെൻഷനും സ്ട്രെസും ശരീരത്തിൽ കോർട്ടിസോൾ, നോർപിനെഫ്രിൻ തുടങ്ങിയ ഹോർമോണുകളുടെ അളവ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix