ലിവർപൂളിൽ അവസാന മത്സരത്തിനൊരുങ്ങി മുഹമ്മദ് സല
ആൻഫീൽഡിലെ തന്റെ അവസാന സീസണായിരിക്കും എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ലിവർപൂൾ താരം മുഹമ്മദ് സലാ ‘ക്ലബിലെ എന്റെ അവസാന വർഷമായതിനാൽ ഈ സീസൺ പ്രീമിയർ ലീഗ് നേടണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. ഈ നഗരത്തിന് പ്രത്യേകമായ എന്തെങ്കിലും നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ‘ എന്ന് കൈ സ്‌പോർട്‌സ് അഭിമുഖത്തിൽ സല പറഞ്ഞു. തന്റെ ക്ലബിലെ അവസാന വർഷമാണ് ഇത്. ആറ് മാസമായി, കരാർ ചർച്ചയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല, ഞങ്ങൾ പുരോഗതിയിൽ നിന്നും വളരെ അകലെയാണ്, അതിനാൽ […]
Read more