അരിവില നിയന്ത്രിക്കാൻ സ്ഥിരം വിലസ്ഥിരതാ പദ്ധതി; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
തിരുവനന്തപുരം: പൊതുവിപണിയിലെ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ സംവിധാനം വഴി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് സർക്കാർ രൂപം നൽകി. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമാണ് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി ലേലം നടത്താതെയും ആവശ്യമെങ്കിൽ നേരിട്ടും സർക്കാരിന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാം. പദ്ധതിയിലൂടെ എല്ലാ വിഭാഗം റേഷൻ […]
Read more