Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Prime Minister to dedicate Kashmir railway project to nation on Friday

കശ്മീർ റെയിൽവേ പദ്ധതി വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ശ്രീനഗർ : കരയാൽ ചുറ്റപ്പെട്ട താഴ്‌വരയെ രാജ്യത്തിന്റെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 272 കിലോമീറ്റർ ദൈർഘ്യമുള്ള കശ്മീർ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പദ്ധതി ജൂൺ 6 ന് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രിയയുടെ ആദ്യ സന്ദർശനം കൂടിയാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി കത്രയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ 19 ന് പ്രധാനമന്ത്രി ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യാനിരുന്നെങ്കിലും […]
Read more
Advertisement
WhiteswanTV Footer