Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Prince and family

പ്രിൻസ് ആൻഡ് ഫാമിലി കളക്ഷൻ; പുതിയ റിപ്പോർട്ട് പുറത്ത്

മലയാളി പ്രേക്ഷകർക്ക് ഫാമിലി എന്റർടെയ്നർ സിനിമകൾ കാണാൻ പ്രേക്ഷകർക്ക് താല്പര്യം ഏറെയാണ്. തങ്ങളുടെ ജീവിതങ്ങളുമായി എവിടെ ഒക്കെയോ ഏറെ സാമ്യം തോന്നുന്നത് കൊണ്ടാകാം അത്. അത്തരത്തിൽ റിലീസ് ചെയ്യുന്ന സിനിമകൾ മികച്ച വിജയവും സ്വന്തമാക്കാറുണ്ട്. അത്തരത്തിലൊരു മലയാള പടമാണ് നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിദാനം ചെയ്തു പുറത്തെത്തിയ പ്രിൻസ് ആൻഡ് ഫാമിലി. ദിലീപ് നായകനായി എത്തിയ ചിത്രം ഇരുപത്തി അഞ്ച് ദിവസങ്ങൾ പൂർത്തിയാക്കി തിയറ്റുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ ഇതുവരെ ആ​ഗോളതലത്തിൽ പ്രിൻസ് ആൻഡ് ഫാമിലി നേടിയ കളക്ഷൻ […]
Read more

ഇത് തഗ് മമ്മി; പുതിയ വീഡിയോയുമായി ടീം പ്രിൻസ് ആൻഡ് ഫാമിലി

തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ മുന്നോട്ടു പോകുന്ന ദിലീപ് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ദിലീപിന്റെ 150-ാംമത് ചിത്രമെന്ന ലേബലിൽ എത്തിയ ചിത്രം നടന്റെ തിരിച്ചുവരവാണിതെന്നും പറയപ്പെടുന്നുണ്ട്. കുടുകുടെ ചിരിപ്പിക്കുന്ന ഫാമിലി എന്റർടെയ്നറായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് നവാ​ഗതനായ ബിന്റോ സ്റ്റീഫൻ ആണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണം നേടിക്കൊണ്ടാണ് ചിത്രം മുന്നോട്ടു പോകുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് . ഈ അവസരത്തിൽ പ്രിൻസ് ആൻഡ് ഫാമിലിയിലെ […]
Read more

റിലീസിന് ശേഷം ട്രെയ്‍ലര്‍ പുതുമയുമായി; പ്രിൻസ് ആൻഡ് ഫാമിലി

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ നിറഞ്ഞ സദസ്സുകളില്‍ ഗംഭീര പ്രേഷക പ്രതികരണത്തോടെ മുന്നോട്ടു പോകുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷം ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇതിനു മുന്നേ ചിത്രത്തിന്റെ ടീസർ മാത്രമായിരുന്നു പുറത്തുവന്നിട്ടുള്ളത്. അതിനും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്. പടം റിലീസ് ചെയ്തതിനു ശേഷം ട്രെയ്‍ലര്‍ പുറത്തുവരുന്നത് തന്നെ ഒരു പുതുമയാണ്. ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് […]
Read more

പ്രിന്‍സ് ആന്‍ഡ് ഫാമിലി’ യിലെ പുതിയ പാട്ട് പുറത്തിറങ്ങി. ചിത്രം മെയ് 9ന് തീയേറ്ററുകളിലേക്ക്

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ‘ദിലീപിന്റെ 150ാം മത്തെ ചിത്രം ‘പ്രിന്‍സ് ആന്റ് ഫാമിലി’ യിലെ മായുന്നല്ലോ ‘ എന്നു തുടങ്ങുന്ന പുതിയ ഗാനം റിലീസ് ചെയ്തു. ജനപ്രിയ സംഗീതസംവിധായകനായ ജയ്ക്‌സ് ബിജോയ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.ടിറ്റൊ പി തങ്കച്ചന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നവാഗതനായ സനല്‍ ദേവാണ്.എന്തുകൊണ്ട് സംഗീതസംവിധായകനായ ജയ്ക്‌സ് ബിജോയ് ഈ പാട്ട് പാടുന്നത് എന്ന ദിലീപിന്റെ ഒരു വിവരണത്തോടെയാണ് പാട്ട് ആരംഭിക്കുന്നത്. […]
Read more

ദിലീപ്-ധ്യാൻ ശ്രീനിവാസൻ ഒന്നിക്കുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’; ആദ്യ വീഡിയോ പുറത്തിറങ്ങി

ദിലീപിന്റെ 150-ാം സിനിമ എന്ന പ്രത്യേകതകൊണ്ട് തന്നെ വലിയ പ്രതീക്ഷയുണർത്തുന്ന ‘പ്രിൻസ് ആർഡ് ഫാമിലി’ എന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ 30-ാം ചിത്രമാണിത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ ആദ്യ വീഡിയോ, ദി സോൾ ഓഫ് പ്രിൻസ് എന്ന പേരിൽ എത്തിയിരിക്കുന്ന വീഡിയോയിലൂടെ ചിത്രത്തിന്റെ തീം മ്യൂസിക്കും അവതരിപ്പിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി […]
Read more
Advertisement
WhiteswanTV Footer