Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Principal Secretary

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുരുക്ക് മുറുകുന്നു: കേസെടുത്ത് സിബിഐ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ കെ എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. കേസിന്റെ എഫ്‌ഐആർ സിബിഐ ഇന്ന് കോടതിയിൾ സമർപ്പിക്കും. അതേസമയം കെ എം എബ്രഹാമിനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. 2015 ൽ എബ്രഹാം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ഉണ്ടെന്നാരോപിച്ചായിരുന്നു സാമൂഹ്യ പ്രവർത്തകൻനായ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തിയത്. 2018 ലാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഇദ്ദേഹത്തിനെതിരെ പരാതി […]
Read more

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിനുത്തരവിട്ട് ഹൈക്കോടതി. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത് . 2015- ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്നപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്‌ക്കൽ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവ്. അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെ എം എബ്രഹാം പറഞ്ഞു .അതേസമയം കഴിഞ്ഞ ഒരുവർഷക്കാലമായി കേസിൽ വാദം തുടരുകയായിരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix