Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Printing

മുദ്രപത്രങ്ങളുടെ അച്ചടി നിർത്തി; ഇനി മുതൽ രജിസ്ട്രേഷൻ നടപടികൾക്ക് ഇ സ്റ്റാമ്പ്

സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് ഇ സ്റ്റാമ്പ് ഏര്‍പ്പെടുത്തിയതോടെ മുദ്രപത്രങ്ങളുടെ അച്ചടി നിറുത്തി. നാസിക്കിലെ പ്രസ്സിലായിരുന്നു മുദ്രപത്രങ്ങള്‍ അച്ചടിച്ചിരുന്നത്. നിലവില്‍ ശേഷിക്കുന്ന മുദ്രപത്രങ്ങള്‍ രജിസ്‌ട്രേഷന്‍ ഇതര ഇടപാടുകള്‍ക്ക് ഉപയോഗിക്കും. 50 ലക്ഷത്തോളം മുദ്രപത്രങ്ങള്‍ ശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് നേരത്തെതന്നെ ഇ സ്റ്റാമ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇനി മുതല്‍ എത്ര തുകയ്‌ക്കുള്ള രജിസ്‌ട്രേഷനും ഇ സ്റ്റാമ്പ് തന്നെ വേണം. ജൂണ്‍ രണ്ടാം വാരം ഇത് നിലവില്‍ വരും. ബിജെപി കാലടി മണ്ഡലം സെക്രട്ടറി സലീഷ് […]
Read more
Advertisement
WhiteswanTV Footer