ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; തടവ് ശിക്ഷ മരവിപ്പിച്ചു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസമായി ഹൈക്കോടതി വിധി. കേസിൽ കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഇടക്കാല ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇതോടെ മറ്റ് നിയമതടസ്സങ്ങളില്ലെങ്കിൽ തച്ചങ്കരിക്ക് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങും. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് […]
Read more