തൂഫാൻ ആഞ്ഞടിച്ചു, ഇനി അഴിമതിയുടെ വേരറുക്കാൻ ‘വിജിലൻസ് വിസിലു’മായി ചെന്നിത്തല; ആദ്യ കമാൻഡോ നിവിൻ പോളി
കേരളത്തിലെ അഴിമതിയുടെ വേരറുക്കാൻ വിജിലൻസിനെ മുന്നിൽ നിർത്തി ആഭ്യന്തര വകുപ്പ് പുതിയ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ വിജയകരമായി മുന്നേറുന്നതിനിടെയാണ് അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് ‘പ്രൊജക്റ്റ് സീറോ’ എന്ന പുതിയ ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്. “സീറോ കറപ്ഷൻ, സീറോ എക്സ്ക്യൂസ്, സീറോ ടോളറൻസ്” എന്ന ശക്തമായ മുദ്രാവാക്യത്തോടെയാണ് പദ്ധതിയുടെ വരവ്. തിരുവനന്തപുരം ലയോള സ്‌കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രശസ്ത നടൻ നിവിൻ പോളി ആദ്യ ‘വിജിലൻസ് കമാൻഡോ’ ആയി എത്തി വിജിലൻസ് വിസിൽ മുഴക്കിയതോടെയാണ് ഈ […]
Read more